കോട്ടയം പാലായിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. അഞ്ച് പേർക്ക് പുതുജന്മം നൽകിയാണ് റോസമ്മ യാത്രയായത്.മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.ALSO READ: ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് പുരസ്കാരം:’സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം’: മുഖ്യമന്ത്രി പിണറായി വിജയൻനവംബർ അഞ്ചിനാണ് ഭർത്താവിൻ്റെ ഓട്ടോറിക്ഷയിൽ വിശ്രമിക്കുമ്പോള്‍ കാർ ഇടിച്ച് അപകടമുണ്ടായത്. കാർ ഉടമ അപകടശേഷം വാഹനം നിർത്താതെ പോയിരുന്നു.Content Summary: Rosamma Ulahannan, who tragically lost her life in a road accident in Pala, Kottayam, has given new life to five individuals through organ donation. Following brain death, her kidneys, liver, and both corneas were donated. Despite their immense grief, Rosamma’s family chose to honor her memory through this noble act. Kerala Health Minister Veena George expressed heartfelt gratitude to the family for their selfless decision. The accident occurred on November 5, when Rosamma was resting in her husband’s auto-rickshaw and was struck by a car. The vehicle’s owner fled the scene without stopping.The post ഇനി അഞ്ച് പേരിലൂടെ ജീവിക്കും: പാലായിൽ വാഹനാപകടത്തിൽ മരിച്ച റോസമ്മയുടെ അവയവങ്ങള് ദാനം ചെയ്തു appeared first on Kairali News | Kairali News Live.