അഡ്വ. ആൻറണി രാജു എംഎൽഎയുടെ മാതാവ് അന്തരിച്ചു

Wait 5 sec.

തിരുവനന്തപുരം എംഎൽഎ അഡ്വ. ആന്റണി രാജുവിന്റെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ അന്തരിച്ചു. 98 വയസായിരുന്നു. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്. മറ്റു മക്കൾ സരോജഗോമസ്, എ ജെ വിജയൻ, പ്രസന്ന പീറ്റർ, എ ജെസെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, പീറ്റർ ഐ എ, ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം. മൃതസംസ്കാരം നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പൂന്തുറ സെൻ്റ്. തോമസ് ദേവാലയത്തിൽ.ALSO READ: മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിMLA Adv. Antony Raju’s mother, Lourdamma, passed away at Poonthura Saroja Mandir. She was 98 years old. Her husband was the late S. Alphonse. Other children are Saroja Gomez, AJ Vijayan, Prasanna Peter, AJ Selvin, Vimala Stanley, Satheesh Alphonse, Sam Alphonse. Daughters-in-law are Richard Gomez, Eliamma Vijayan, Gracie Raju, Peter IA, Lali Selvin, Advocate Jose Stanley, Judith Satheesh, Shiny Sam. The funeral will be held on Monday, November 10 at 4 pm at Poonthura St. Thomas Church.The post അഡ്വ. ആൻറണി രാജു എംഎൽഎയുടെ മാതാവ് അന്തരിച്ചു appeared first on Kairali News | Kairali News Live.