അൽ-ഹദ ചുരം പാത മൂന്ന് ദിവസത്തേക്ക് അടച്ചിടും

Wait 5 sec.

മക്ക: അൽ ഹദ ചുരം പാത അറ്റകുറ്റ പണികൾക്കായി ഇരുവശത്തേക്കും മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന അറിയിച്ചു.നാളെ (നവംബർ10-തിങ്കളാഴ്ച) മുതൽ അടുത്ത ബുധനാഴ്ച വരെ മൂന്ന് ദിവസത്തേക്ക് ആണ് ചുരം അടച്ചിടുക.റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ്  ചുരം അടച്ചിടുന്നത് പ്രാബല്യത്തിൽ ഉണ്ടാകുക.The post അൽ-ഹദ ചുരം പാത മൂന്ന് ദിവസത്തേക്ക് അടച്ചിടും appeared first on Arabian Malayali.