പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി.സമ്മേളനം 15 ദിവസം മാത്രമായി വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ ഒളിച്ച് കളിക്കുന്നുകയാണെന്ന് സമാജ് വാദി പാര്‍ട്ടിയും കേന്ദ്രത്തിനു പാര്‍ലമെന്റോഫോബിയയാണെന്ന് ടി എം സിയും പറഞ്ഞു.ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിര്‍ണായകമാകും എന്ന് ഉറപ്പുള്ളതിനിടെയാണ് ശീതകാല സമ്മേളനത്തിന്റെ ഈ വെട്ടിച്ചുരുക്കല്‍. Also read – തദ്ദേശ തെരഞ്ഞടുപ്പ്: എറണാകുളം ബിജെപിയില്‍ പൊട്ടിത്തെറി, സീറ്റ് നിഷേധിച്ചാല്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ്എസ്ഐആര്‍, ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും വോട്ട് കൊള്ള എന്നിവ പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തിക്കാട്ടും.updating…The post കേന്ദ്ര സര്ക്കാര് ഒളിക്കുന്നു; പാര്ലമെന്റ് ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി appeared first on Kairali News | Kairali News Live.