പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മൂന്ന് യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്ക്. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത്(24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഋഷി (24), ജിതിൻ (21) എന്നിവർക്ക് പരുക്കേറ്റു.ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ച് കാര്‍ അപകടത്തിൽപ്പെടുകയായിരുന്നു. കാര്‍ മരത്തിലിടിച്ചതിന് പിന്നാലെ വയലിലേക്ക് മറിഞ്ഞു. മരിച്ച മൂന്നു യുവാക്കളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.Content Summary: Three young men lost their lives and two others were injured in a tragic car accident in Palakkad. The deceased have been identified as Rohan Ranjith (24), Rohan Santhosh (22), and Sanooj (19), all residents of Palakkad. The injured Rishi (24) and Jithin (21) were also in the vehicle at the time of the accident. The incident occurred around 11:30 PM last night. The car was returning from Chittur when it lost control and crashed into a tree near the Kodump Kallingal Junction. Following the collision, the vehicle overturned into a nearby field. Post-mortem examinations of the three deceased individuals are scheduled to take place today.The post പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മൂന്ന് യുവാക്കള്ക്ക് ദാരുണാന്ത്യം: രണ്ട് പേര്ക്ക് പരുക്ക് appeared first on Kairali News | Kairali News Live.