കൊല്‍ക്കത്തയില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി

Wait 5 sec.

കൊല്‍ക്കത്തയില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി. ഹൂഗ്ലിയിലാണ് സംഭവം. മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.കുട്ടി ഗുരുതര പരുക്കുകളോടെ താരകേശ്വർ ഗ്രാമിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് കൊല്‍ക്കൊത്ത പൊലീസ് അറിയിച്ചു.Also read – ഉമർ ഖാലിദിന് തഴയപ്പെട്ട, അസാറാം ബാപ്പുവിന് കുടപിടിച്ച ‘ഇരട്ട നീതി’; ബലാത്സംഗകേസില്‍ ജയിലടക്കപ്പെട്ടവര്‍ക്ക് ശിക്ഷയിളവ് നൽകുകയും നിരപരാധികളെ തുറങ്കിലടയ്ക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടംബഞ്ചാര സമുദായത്തിൽപ്പെട്ട കുട്ടിയാണ് പീഡനത്തിനിരയായത്. താരകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.content summary : A four-year-old girl was subjected to sexual assault in Kolkata. The incident took place in Hooghly. The child, who was sleeping beside her grandmother, was abducted and assaulted. The child is undergoing treatment at Tarakeswar Rural Hospital with serious injuries. A case has been registered and the investigation is ongoing, according to Kolkata Police.The post കൊല്‍ക്കത്തയില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി appeared first on Kairali News | Kairali News Live.