രാജ്യതലസ്ഥാനം റെഡ് സോണില്‍: മിക്കയിടങ്ങളിലും വായു മലിനീകരണതോത് മോശം സ്ഥിതിയില്‍

Wait 5 sec.

വായു മലിനീകരണതോതില്‍ മാറ്റമില്ലാതെ രാജ്യ തലസ്ഥാനം. മിക്കയിടങ്ങളിലും ഏറ്റവും മോശം സ്ഥിതിയായ 400ന് അടുത്തെത്തി വായു ഗുണ നിലവാര സൂചിക.മലിനീകരണം രൂക്ഷമായിട്ടും ജി ആര്‍ എ പി സ്റ്റേജ് മൂന്ന് നടപ്പിലാക്കാന്‍ കഴിയാത്തത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. സ്റ്റേജ് രണ്ട് പ്രകാരമുള്ള നിയന്ത്രണങ്ങളിലെ പരിശോധന നടക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.Also read – കേന്ദ്ര സര്‍ക്കാര്‍ ഒളിക്കുന്നു; പാര്‍ലമെന്റ് ശീതകാല സമ്മേളനം വെട്ടിച്ചുരുക്കികേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നഗരത്തിന്റെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക 361 ആയാണ് ഉയര്‍ന്നത്, ഇതോടെ നഗരത്തെ ‘റെഡ് സോണിൽ’ ഉൾപ്പെടുത്തിയിരിക്കുകയാണ്.#WATCH | Delhi: Visuals around Akshardham as toxic smog lingers in the air this morning. AQI in the area is in the 'Severe' category at 412, as per the Central Pollution Control Board (CPCB). pic.twitter.com/P3gTchqoe7— ANI (@ANI) November 9, 2025 The post രാജ്യതലസ്ഥാനം റെഡ് സോണില്‍: മിക്കയിടങ്ങളിലും വായു മലിനീകരണതോത് മോശം സ്ഥിതിയില്‍ appeared first on Kairali News | Kairali News Live.