ഇടുക്കി യുഡിഎഫിൽ പ്രതിസന്ധി: ‘ജോസഫ് വിഭാഗത്തിന് അമിത പരിഗണന’; കോൺഗ്രസുമായി ഇടഞ്ഞ് മുസ്ലിം ലീഗ്

Wait 5 sec.

ഇടുക്കിയിലും യുഡിഎഫിൽ പ്രതിസന്ധി. ജോസഫ് വിഭാഗത്തിന് അമിത പരിഗണന നൽകി ലീഗിനെ അവഗണിക്കുന്നുവെന്ന പരാതിയിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിലിടഞ്ഞു. ജില്ലാ പഞ്ചായത്തിൽ ലീഗിന് നിലവിൽ സീറ്റില്ല. കട്ടപ്പന മുനിസിപ്പാലിറ്റിയിലും ലീഗിന് സീറ്റില്ലാതെ വന്നതോടെ, നേരത്തെ മത്സരിച്ചിരുന്ന അടിമാലിയോ കരിമണ്ണൂരോ തിരികെ തരണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഇതോടെ യുഡിഎഫിൽ സീറ്റ് ധാരണ കീറാമുട്ടിയായിട്ടുണ്ട്.updating…The post ഇടുക്കി യുഡിഎഫിൽ പ്രതിസന്ധി: ‘ജോസഫ് വിഭാഗത്തിന് അമിത പരിഗണന’; കോൺഗ്രസുമായി ഇടഞ്ഞ് മുസ്ലിം ലീഗ് appeared first on Kairali News | Kairali News Live.