ഗതാഗതം നിരോധിച്ചു.

Wait 5 sec.

മാവൂർ: പൂവാട്ടുപറമ്പ്-കോട്ടായിതാഴം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (15) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. വാഹനങ്ങള്‍ പെരുവയൽ-പള്ളിത്തതാഴം വഴി പെരുമണ്ണയിലേക്കും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.