വാക്ക് പാലിച്ച് സർക്കാർ; സംഭരിച്ച നെല്ലിൻ്റെ തുക നൽകി തുടങ്ങി

Wait 5 sec.

നെല്ല് സംഭരണത്തിൽ വാക്ക് പാലിച്ച് സർക്കാർ. സംഭരിച്ച നെല്ലിൻ്റെ തുക കർഷകർക്ക് നൽകി തുടങ്ങി. വർധിപ്പിച്ച തുകയായ 30 രൂപ നിരക്കിലാണ് നൽകുന്നത്. 33109 മെട്രിക് ടൺ നെല്ലാണ് രണ്ടാഴ്ചയ്ക്കകം സംഭരിച്ചത്. 7 ജില്ലകളിലാണ് നെല്ല് സംഭരണം തുടരുന്നത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കകം കർഷകർക്ക് തുക ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ പൂർത്തിയാക്കിയത്.Also read: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചുThe post വാക്ക് പാലിച്ച് സർക്കാർ; സംഭരിച്ച നെല്ലിൻ്റെ തുക നൽകി തുടങ്ങി appeared first on Kairali News | Kairali News Live.