പാലക്കാട് നഗരസഭാ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിയിൽ തർക്കം തുടരുന്നു. സംസ്ഥാന നേതാവിന് താൽപര്യമുള്ളവരെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.സി കൃഷ്കുമാറിനെതിരെയാണ് ഒരുവിഭാഗം രംഗത്തെത്തിയത്. സീറ്റ് ലഭിച്ചില്ലെങ്കിൽ വിമതരായി മത്സരിക്കാനാണ് തീരുമാനം. കൃഷ്ണകുമാറിന്‍റെ ഭാര്യക്ക് സീറ്റ് നൽകുന്നതിലും പ്രതിഷേധം ശക്തമാണ്.ALSO READ; കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് സീറ്റ് വെൽഫെയർ പാർട്ടിക്ക്; ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കുന്നതിൽ പരസ്യ അതൃപ്തിയുമായി നേതാക്കൾupdating…The post പാലക്കാട് നഗരസഭാ സ്ഥാനാർഥി നിർണയം; ബിജെപിയിൽ തർക്കം തുടരുന്നു; വിമത ഭീഷണിയുമായി ഒരു വിഭാഗം appeared first on Kairali News | Kairali News Live.