ജമ്മു കശ്മീരിൽ ശ്രീനഗർ പോലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. അപകടത്തിൽ ഏഴ് പേര് മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ഫരീദാബാദിൽ തീവ്രവാദ ബന്ധത്തിന് അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം. ഫോറൻസിക് പരിശോധനയ്ക്ക് എത്തിച്ച വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.The post ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 7 മരണം; അപകടം പിടിച്ചെടുത്ത സ്ഫോടക വസ്തു പരിശോധനയ്ക്കിടെ appeared first on Kairali News | Kairali News Live.