‘രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുന്ന പൗരന്‍മാരായി വളരാനാകട്ടെ’; ശിശുദിനാശംസകള്‍ നേർന്ന് നിയമസഭാ സ്പീക്കര്‍

Wait 5 sec.

ശിശുദിനസന്ദേശം നേർന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീർ. “ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടത്” എന്ന നെഹ്റുവിന്റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിയാണ് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശിശുദിനാശംസകള്‍ നേർന്നത്. രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുന്ന പൗരന്‍മാരായി വളരാനാകട്ടെ എന്നും അദ്ദേഹം കുറിച്ചു.Also read: ‘സനാഥ ബാല്യം സംരക്ഷിത ബാല്യം’; ശിശുദിനത്തിൽ തിരുവനന്തപുരത്ത് കാൽ ലക്ഷം കുട്ടികൾ പങ്കെടുക്കുന്ന ശിശുദിനറാലിയും പൊതു സമ്മേളനവും നടക്കുംരാഷ്ട്രശില്പിയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വീക്ഷണം പങ്കുവച്ച അദ്ദേഹം ഭാവിയില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പൗരന്‍മാരായി വളരാന്‍ കുട്ടികള്‍ക്കാകണം എന്ന സന്ദേശം നല്കിക്കൊണ്ടാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.Kerala Assembly Speaker A.N. Shamseer’s message on Children’s Day. The Speaker recalled Nehru’s words that “Today’s children will shape tomorrow’s India.” He also noted that may we grow into citizens who provide guidance for the nation’s future.The post ‘രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുന്ന പൗരന്‍മാരായി വളരാനാകട്ടെ’; ശിശുദിനാശംസകള്‍ നേർന്ന് നിയമസഭാ സ്പീക്കര്‍ appeared first on Kairali News | Kairali News Live.