കംപ്യൂട്ടർ ടെക്നീഷ്യൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

Wait 5 sec.

തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. Also read: ഇങ്ങനെ നടന്നാൽ എങ്ങനെ ശരിയാകും ? 2026 ൽ ജോലി നേടാൻ പഠിക്കേണ്ട 10 പ്രധാന സ്കില്ലുകൾ അറിഞ്ഞിരുന്നോളൂകംപ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.എസ്.സി യോഗ്യതയും, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് സർവീസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയി നവംബർ 20 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.Applications are invited for the post of Service Technician on contract basis in Alappuzha and Thrissur districts in the Production and Maintenance section of the IHRD Regional Center, Thiruvananthapuram. Applications can be submitted online until November 20th.The post കംപ്യൂട്ടർ ടെക്നീഷ്യൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.