ആലുവ ജില്ലാ ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡില്‍ മോഷണം. കെട്ടിടത്തിൻ്റെ സീലിംഗ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ ഓക്സിജൻ വിതരണത്തിന് ഉപയോഗിക്കുന്ന പിച്ചള കമ്പികളും ടാപ്പുകളും കവർന്നു. നാല് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് അധികൃതർ വിലയിരുത്തുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.Content Summary: A theft has been reported at the Aluva District Hospital, specifically targeting the special isolation ward. The culprits gained entry by breaking through the ceiling and stole brass pipes and taps used for the hospital’s oxygen supply system. These components are vital for patient care, especially in critical cases. Hospital authorities estimate the loss to be over ₹4 lakh. The incident has raised serious concerns about security at medical facilities. Police have launched an investigation and are working to identify the suspects.The post ആലുവ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡില് മോഷണം: ഓക്സിജൻ വിതരണത്തിനുള്ള ഉപകരണങ്ങള് കവര്ന്നു appeared first on Kairali News | Kairali News Live.