തിരുവനന്തപുരം ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മിന് വിമതന്‍; മത്സരിക്കാനൊരുങ്ങുന്നത് എല്‍ സി അംഗം കെ ശ്രീകണ്ഠന്‍

Wait 5 sec.

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്ളൂര്‍ വാര്‍ഡില്‍ സി പി എമ്മില്‍ നിന്ന് വിമത സ്ഥാനാര്‍ഥി.പാര്‍ട്ടിയുടെ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ ശ്രീകണ്ഠനാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാനൊരുങ്ങുന്നത്.പാര്‍ട്ടി മുഖപത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫാണ് ശ്രീകണ്ഠന്‍.