കണ്ണൂര്‍ | പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.സിജോക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.