ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; കൈരളിയുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖർ

Wait 5 sec.

കൈരളിയുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് രാജീവ് ചന്ദ്രശേഖർ ക്ഷുഭിതനായത്. കൈരളിയും സിപിഐഎമ്മും പൊളിറ്റിക്കൽ അവസരമായി കാണുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.Also read: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണ്ടയും: കാപ്പ കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കി ബിജെപിഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ല. ശ്രദ്ധ തിരിക്കാൻ കൈരളി നോക്കണ്ട എന്നായിരുന്നു ചോദ്യത്തോട് അദ്ദേഹത്തിന്റെ മറുപടി.The post ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; കൈരളിയുടെ ചോദ്യങ്ങളോട് ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖർ appeared first on Kairali News | Kairali News Live.