കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പി ചിദംബരവും മുംതാസ് പട്ടേലും പറഞ്ഞതെങ്കിലും ആ പാർട്ടിയെ അന്ധമായി ന്യായീകരിക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിച്ചു വായിക്കണമെന്ന് ഉല്ലേഖ് എൻ പി. ഉല്ലേഖ് എൻ പിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം.കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് പി ചിദംബരവും മുംതാസ് പട്ടേലും പറഞ്ഞതെങ്കിലും ആ പാർട്ടിയെ അന്ധമായി ന്യായീകരിക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിച്ചു വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.ചിദംബരം ഇന്നത്തെ കോളത്തിൽ പറഞ്ഞതിൽ പ്രധാനമായി കാണേണ്ടത് രാഹുൽ ഗാന്ധിയുടെ രാഷ്‌ടീയ വഴക്കമില്ലായ്മയെകുറിച്ചാണ്; മോദിക്ക് ഇൻസ്റ്റന്റ് കണക്ട് ആണ് ജനങ്ങളോടുള്ളത്. അതേസമയം രാഹുൽ വോട്ട് ചോരിയിലും മറ്റുമായി പ്രചാരണം കേന്ദ്രീകരിച്ചു. വരികൾക്കിടയിലൂടെ വായിച്ചാൽ മതി. ‘Stuck to’ is the expression Chidu uses. It is a pretty shrewd guess that he actually meant “stuck on”.രണ്ടാമതായി അദ്ദേഹം പറഞ്ഞത് സംഘടനാപരാജയമാണ് ഈ ഇലക്ഷന് പരാജയമെന്ന് മുംതാസ്സ് പറഞ്ഞതോ ഏതാനും ആളുകൾ മാത്രം തീരുമാനങ്ങൾ എടുക്കുന്നു. എന്ന് പറഞ്ഞാൽ പാർട്ടിയിലെ മറ്റുള്ളവരെ അകറ്റിനിർത്തുകയും അടുക്കള നേതൃത്വം സ്വയം വിഡ്ഢികളാവുകയും അനേകം പേരെ വഞ്ചിക്കുകയും ചെയ്യുന്നു എന്ന്.ബിഹാർ തെരെഞ്ഞെടുപ്പ് പരാജയം സംഘടനയുടെ പരാജയമാണെന്ന് പറയുമ്പോൾ സംഘടനയുടെ ചുമതലയുള്ള കെസി വേണുഗോപാൽ എങ്ങനെ വിമര്ശനത്തിനതീതനാവും? (വേറെ ചില കാര്യങ്ങൾ ഇവിടെ പറയുന്നില്ല. മാങ്ങയോ തേങ്ങയൊന്നുമല്ല ആല് തന്നെയാണ് വളഞ്ഞിരിക്കുന്നത്)The post കോൺഗ്രസ് പാർട്ടിയെ അന്ധമായി ന്യായീകരിക്കാൻ ശ്രമിക്കുന്നവർ പി ചിദംബരവും മുംതാസ് പട്ടേലും പറഞ്ഞതെങ്കിലും ശ്രദ്ധിക്കണം appeared first on Kairali News | Kairali News Live.