‘ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല; മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്ത’: മന്ത്രി വി എന്‍ വാസവന്‍

Wait 5 sec.

ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തയാണെന്നും മന്ത്രി വി എന്‍ വാസവന്‍. കാലാവധി നീട്ടണമെങ്കില്‍ നിയമസഭയുടെ അംഗീകാരം വേണം. അത്തരത്തില്‍ ഒരു നീക്കം സര്‍ക്കാര്‍ നടത്തിയില്ല.Also read – ‘സ്വന്തം ആളുകളുടെ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തി’: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻനിയമം ഭേദഗതി ചെയ്യാതെ കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ല, അതിനുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം തീര്‍ത്ഥാടനത്തിനു മുന്‍പ് പ്രസിഡന്റുമാരെ മാറ്റുന്നത് സംബന്ധിച്ച് പുനപരിശോധിക്കാന്‍ വകുപ്പ്തല സെക്രട്ടറിമാരുടെ നിര്‍ദ്ദേശം വന്നിരുന്നു. അത് ഭാവിയില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.updating…The post ‘ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല; മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്ത’: മന്ത്രി വി എന്‍ വാസവന്‍ appeared first on Kairali News | Kairali News Live.