മാവൂർ:അടുത്തമാസം 11ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാവൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു ആകെയുള്ള 19 വാർഡുകളിൽകോൺഗ്രസ് മത്സരിക്കുന്ന വാർഡുകൾ1 , 7 , 10 , 11 , 13 , 15 , 17 , 18 മുസ്ലിം ലീഗ് മത്സരിക്കുന്ന വാർഡുകൾ2 , 3 , 4 , 5 , 8 , 12 , 14കേരള പ്രവാസി അസോസിയേഷൻ മത്സരിക്കുന്ന വാർഡുകൾ6 , 9RMPI മത്സരിക്കുന്ന വാർഡ് 19