പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കളില്ലാത്ത ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരങ്ങൾ നട്ട് വളർത്തി ശ്രദ്ധേയയായി. ട്രീ വുമൺ ഓഫ് ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്നു.Content Summary: Renowned environmentalist and Padma Shri awardee Saalumarada Thimmakka (114) has passed away. She died at a private hospital in Bengaluru due to age-related ailments. Thimmakka gained widespread recognition for planting and nurturing banyan trees along the roadside, a mission she undertook to cope with the sorrow of not having children. She was fondly known as the “Tree Woman of India.” Alongside her husband, she planted and nurtured over 385 banyan trees along a 4.5 km stretch of highway, treating each sapling as her own child. Her selfless dedication earned her the Padma Shri and numerous accolades. Thimmakka’s life story continues to inspire generations to embrace sustainability, compassion, and the power of individual action.The post പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു appeared first on Kairali News | Kairali News Live.