ജാതി വിരുദ്ധ പരാമർശവുമായി കേരള സർവകലാശാല ബി ജെ പി സിൻഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാർ. കേരള സർവകലാശാല ഡീൻ വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്നായിരുന്നു ഡോ. വിനോദ് കുമാർ പറഞ്ഞു. ഡീൻ വിജയകുമാരി നടത്തിയ അധിക്ഷേപ പരാമർശത്തെ ന്യായീകരിക്കാൻ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ഡോ. വിനോദ് കുമാർ ജാതി അധിക്ഷേപം നടത്തിയത്.Also read: കേരള സർവകലാശാല: സെനറ്റ് യോഗത്തിൽ ഡീൻ സിഎൻ വിജയകുമാരി പങ്കെടുക്കുന്നു; കടുത്ത പ്രതിഷേധമുയർത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾഡോ. വിനോദ് കുമാറിന്റെ പരാമർശത്തിൽ എസ എഫ് ഐ പ്രതിഷേധിച്ചു. ജാതിവെറിയുടെ പ്രതീകമായ വിജയകുമാരിയെ സംരക്ഷിച്ചാൽ വി സിക്കെതിരെ പ്രതിഷേധം ആരംഭിക്കുമെന്ന് ഇടതു സെനറ്റംഗങ്ങൾ പറഞ്ഞു.Kerala University BJP Syndicate member Dr. Vinod Kumar made anti-caste remarks. Dr. Vinod Kumar said that a Dalit person was serving food at the house of Kerala University Dean Vijayakumari, a teacher.The post ‘വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ദളിത് വ്യക്തി’; വിവാദ പരാമർശവുമായി ബിജെപി സിൻഡിക്കേറ്റ് അംഗം appeared first on Kairali News | Kairali News Live.