പ്രതിസന്ധിയിലായി കോൺഗ്രസ്; കോട്ടയത്ത് യു ഡി എഫ് സീറ്റ് വിഭജനത്തിൽ തർക്കം മുറുകുന്നു

Wait 5 sec.

കോട്ടയത്ത് പ്രതിസന്ധിയിലായി കോൺഗ്രസ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ ചർച്ച വഴിമുട്ടി യു ഡി എഫ്. ഒരു സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ അത് നല്കാൻ കഴിയില്ല എന്നാണ് കോൺഗ്രസിന്റെ ഭാഗം. ചങ്ങനാശ്ശേരി നഗരസഭയിലും, പായിപ്പാട് പഞ്ചായത്തിലും സീറ്റ് തർക്കം നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് നിലപാടിൽ ലീഗിന് അതൃപ്തി ഉണ്ട്.Also read: പ്രചരണത്തിനായി ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ സ്ഥാനാർത്ഥികളുടെ ചെലവേറുംCongress in crisis in Kottayam. UDF stalls discussions on announcing candidate for district panchayat elections. League demands one seat. But Congress says it cannot give it. There is a dispute over seats in Changanassery Municipality and Payippad Panchayat. League is unhappy with Congress’s stance.The post പ്രതിസന്ധിയിലായി കോൺഗ്രസ്; കോട്ടയത്ത് യു ഡി എഫ് സീറ്റ് വിഭജനത്തിൽ തർക്കം മുറുകുന്നു appeared first on Kairali News | Kairali News Live.