കൊച്ചിയിൽ 12 കാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺ സുഹൃത്തിന്‍റെ പ്രകോപനത്തിന് കാരണമായി പറയുന്നത്.updating…The post പന്ത്രണ്ടുകാരന് ക്രൂര മർദനം; കൊച്ചിയിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ appeared first on Kairali News | Kairali News Live.