മുസ്ലിംലീഗിൻ്റെ നേതൃത്വത്തിൽ SIR ഹെൽപ്ഡെസ്ക് സംഘടിപ്പിച്ചു.

Wait 5 sec.

 മാവൂർ : കൂളിമാട് ശാഖ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ കൂളിമാട് അങ്ങാടിയിൽ SIR ഹെൽപ്ഡെസ്ക് സംഘടിപ്പിച്ചു. ഫോമുകൾ പൂരിപ്പിക്കാൻ വേണ്ട സഹായം നൽകലും SIR മായി ബന്ധപ്പെട്ട സംശയ നിവാരണവും ഇതിന്റെ ഭാഗമായി നടന്നു.വാർഡ് മെമ്പർ റഫീഖ്, അലി c, അമീർ MV, നസീഫ് A, ഷരീഫ് KCV, സൽസബീൽ V, അബൂബക്കർ മാസ്റ്റർ, അസ്ലം Tv തുടങ്ങിയവർ നേതൃത്വം നൽകി.