ബിഹാർ തെരഞ്ഞെടുപ്പ്; എൻ ഡി എ യുടെ ജയം വോട്ടുകൊള്ളയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര

Wait 5 sec.

ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ വിജയം വോട്ടുകൊള്ളയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനും ബിഹാറിലെ ജനങ്ങളും തമ്മിലായിരുന്നു മത്സരമെന്നും പവൻ ഖേര അഭിപ്രായപ്പെട്ടു.Also read: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും#WATCH | #BiharElection2025 | Congress leader Pawan Khera says, "As I said, the initial trends in itself show that Gyanesh Kumar appears to be succeeding against the people of Bihar. This fight is not between the BJP, Congress, RJD, and JDU. This is a direct fight between Gyanesh… pic.twitter.com/SMF8joiXBI— ANI (@ANI) November 14, 2025 Congress leader Pawan Khera said that the NDA’s victory in the Bihar elections was a matter of votes. He also said that the elections in Bihar were not between political parties. It was a contest between the Election Commission and the people of Bihar, Pawan Khera said.The post ബിഹാർ തെരഞ്ഞെടുപ്പ്; എൻ ഡി എ യുടെ ജയം വോട്ടുകൊള്ളയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര appeared first on Kairali News | Kairali News Live.