‘ബിഎല്‍ഒ ആത്മഹത്യ ചെയ്തത് ദൗർഭാഗ്യകരമായ സംഭവം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടി’: എം വി ജയരാജൻ

Wait 5 sec.

BLO ആത്മഹത്യ ചെയ്തത് ദൗർഭാഗ്യകരമായ സംഭവമെന്ന് എം വി ജയരാജൻ. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു. കേരളത്തിൽ എസ് ഐ ആര്‍ നടപ്പിലാക്കാൻ സമയം വേണമെന്ന് ബിജെപി ഉൾപ്പടെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടിയെന്ന് അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു.ബൂത്ത്‌ ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദ്ദമാണ്. രണ്ട് ജോലി ഒരാൾ ചെയ്യേണ്ടിവരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം നീട്ടണം.ALSO READ: ‘ബിജെപിയുടെയും ആർഎസ്എസിൻ്റെയും സജീവ പ്രവർത്തകൻ, ആനന്ദിൻ്റെ മരണത്തിൽ ദുരൂഹത’: ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജിനടപടിക്രമങ്ങളിൽ വ്യക്തതയുണ്ടാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണേണ്ടതും അത്യാവശ്യമാണ്. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് എം വി ജയരാജൻ പറഞ്ഞു. Content Summary: CPI(M) leader M.V. Jayarajan has described the suicide of a Booth Level Officer (BLO) as a deeply unfortunate incident, attributing it to extreme work-related stress faced by the officer, Aneesh. He pointed out that even the BJP had earlier demanded more time for implementing the Standard Operating Procedures (SOPs) related to the electoral process in Kerala. Jayarajan criticized the Election Commission’s actions as unilateral and lacking consideration for ground realities.He emphasized that BLOs are under immense pressure, often forced to handle dual responsibilities, which exacerbates their workload. In light of the tragedy, he urged the Election Commission to extend the timeline for procedural requirements until the conclusion of the local body elections. He also called for greater clarity in the implementation process and stressed the urgent need for the Commission to reconsider its approach. Jayarajan stated that legal action would be pursued against the current directives.The post ‘ബിഎല്‍ഒ ആത്മഹത്യ ചെയ്തത് ദൗർഭാഗ്യകരമായ സംഭവം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടി’: എം വി ജയരാജൻ appeared first on Kairali News | Kairali News Live.