എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പെണ്‍കുട്ടിക്ക് പരിക്കേറ്റു. അരീക്കോട് ഭാഗത്തു നിന്നും വന്ന സ്കൂട്ടറും പോക്കറ്റ് റോഡിൽ നിന്നും വന്ന കാറും തമ്മിലാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ തോൾ എല്ലിന് പൊട്ടലുണ്ട്. അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയി.Content Summary: A road accident occurred around 8:30 AM on the Edavanna–Koyilandy state highway near Nellikkaparambu, close to Mukkam. The collision involved a scooter coming from the Areekode side and a car entering from a pocket road. CCTV footage of the incident has surfaced, showing the moment of impact. A young woman riding the two-wheeler sustained a fracture in her shoulder bone. Shockingly, the car did not stop after the accident and fled the scene. Police are investigating the matter.The post സംസ്ഥാന പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പെണ്കുട്ടിക്ക് പരിക്കേറ്റു appeared first on Kairali News | Kairali News Live.