ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

Wait 5 sec.

24 രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്ന പരസ്യം ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ കഥ കൂടി അറിയേണ്ടതുണ്ട്. ചുരുങ്ങിയ ചെലവില്‍ അനേകം വ്യക്തികളുടെ ഫിനാന്‍ഷ്യല്‍ ഡാറ്റ ഒരു കമ്പനിക്ക് ലഭിക്കുന്നു എന്നതില്‍ വലിയ അപകടമുണ്ട്. ഈ ഡാറ്റ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിജോയ് എം.പൗലോസ് വിശദീകരിക്കുന്നു.