മസ്കറ്റ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികളുടെ ചിത്രരചന മത്സരവും, വിവിധ കലാപരുപാടികളും സംഘടിപ്പിച്ചു ...