മണിക്കൂറില്‍ 110 കി.മി വേഗം, പുറന്തള്ളുന്നത് വെള്ളം, ഹൈഡ്രജന്‍ തീവണ്ടി സജ്ജം; പരീക്ഷണ ഓട്ടം ഉടന്‍

Wait 5 sec.

ചെന്നൈ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്)യിൽ നിർമാണം പൂർത്തിയായി. നോർതേൺ റെയിൽവേക്കു കൈമാറിയശേഷം ഹരിയാണയിലെ സോനിപത്-ജിന്ദ് ...