പാലക്കാട്: കനത്ത മഴയുടെ സാഹചര്യത്തിൽ ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി. ഓണപ്പരീക്ഷയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ ...