സംസ്ഥാന സിലബസ്: ചോദ്യങ്ങൾക്ക് കട്ടി കൂടും, ശൈലി മാറും

Wait 5 sec.

പത്തനംതിട്ട: സംസ്ഥാന സിലബസിൽ പത്താംക്ലാസുവരെയുള്ള പരീക്ഷകളിലെ ചോദ്യങ്ങളുടെ ശൈലി മാറും. ചിന്തിച്ചും വിശകലനം ചെയ്തും ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നതോടെ ...