തിരുവനന്തപുരം: നേതാക്കൾക്കുനേരേ സാമ്പത്തികാരോപണം നിരത്തി സിപിഎം പിബിക്ക് വ്യവസായി നൽകിയ കത്ത് ചോർന്നതിലെ വിവാദം പാർട്ടിക്കുള്ളിലും പുറത്തും പുകയുന്നു. ...