വണ്ണപ്പുറം (ഇടുക്കി): മൂന്നുവർഷംമുൻപ് വീടിന്റെ മുൻഭാഗം ഉരുളെടുത്തു. അടച്ചുറപ്പുള്ള ഒരു വീട് പണിയാൻ അന്നുമുതൽ നഷ്ടപരിഹാരം തേടുകയാണ് പ്രായമായ ദമ്പതിമാർ. ...