ഗ്രൂപ്പ് യോഗം വിളിച്ച ഷാഫിക്കെതിരെ പാലക്കാട് ഡി സി സി; സ്ഥാനാര്‍ഥിയാകാന്‍ ചരടുവലിക്കുന്നതിലും അമര്‍ഷം

Wait 5 sec.

ഷാഫി പറമ്പിലിനെതിരെ പാലക്കാട്ടെ ഡി സി സി നേതൃത്വം. കെ പി സി സിയെ ഡി സി സി അതൃപ്തി അറിയിച്ചു. കെ പി സി സി വര്‍ക്കിങ് പ്രസിഡൻ്റ് കൂടിയായ ഷാഫി ഗ്രൂപ്പ് യോഗം വിളിച്ചതിലാണ് പരാതി.സ്ഥാനാര്‍ഥിയാകാന്‍ ചരടുവലിക്കുന്നതിലും ഡി സി സി നേതൃത്വത്തിന് അമര്‍ഷമുണ്ട്. അതിനിടെ, യൂത്ത്‌ കോണ്‍ഗ്രസിലും തര്‍ക്കം രൂക്ഷമാണ്. ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍, വി കെ ശ്രീകണ്ഠന്‍ എം പി, യു ഡി എഫ് ചെയര്‍മാന്‍ പി ബാലഗോപാല്‍ അടക്കമുള്ളവര്‍ അതൃപ്തി അറിയിച്ചു.Read Also: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്updating ….The post ഗ്രൂപ്പ് യോഗം വിളിച്ച ഷാഫിക്കെതിരെ പാലക്കാട് ഡി സി സി; സ്ഥാനാര്‍ഥിയാകാന്‍ ചരടുവലിക്കുന്നതിലും അമര്‍ഷം appeared first on Kairali News | Kairali News Live.