മദ്യപിച്ച് വാഹനമോടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിൽ; കെഎസ്ആർടിസി, സ്കൂൾ ബസുകളും കുടുങ്ങി

Wait 5 sec.

കൊല്ലം: സിറ്റി പോലീസ് പരിധിയിൽ മദ്യപിച്ച് വാഹനമോടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിൽ. സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ റൈഡർ ...