തകരാറിലായ ലോറി നടുറോഡിലിട്ട് ഡ്രൈവർ മുങ്ങി, ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചത് മണിക്കൂറുകള്‍ക്കുശേഷം

Wait 5 sec.

തുറവൂർ (ആലപ്പുഴ): ഉയരപ്പാത നിർമാണത്തിന് കോൺക്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ലോറി തകരാറിലായതിനെത്തുടർന്ന് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി. തുടർന്ന്, ദേശീയപാതയിൽ ...