പ്രക്കാനം (പത്തനംതിട്ട): വിദേശത്ത് വിളയുന്ന പഴവർഗങ്ങൾ നാട്ടിലും വിജയകരമായി കൃഷിചെയ്യാം എന്ന് തെളിയിക്കുകയാണ് പ്രക്കാനം സ്വദേശിയായ ബി. വൈശാഖി തെന്നാടൻ. ...