പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പുരുഷതാരങ്ങൾ സൂക്ഷിക്കണം -നടന്‍ മാധവന്‍

Wait 5 sec.

തെന്നിന്ത്യൻ താരം മാധവൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ആപ് ജൈസാ കോയി. 40-കാരനായ നായകൻ വധുവിനെ തേടുന്ന രസകരമായ കഥയാണ് ചിത്രം പറഞ്ഞത് ...