കാസര്‍കോഡ് മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന 96 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തില്‍ മുംബൈ സ്വദേശി മുജാസര്‍ ഹുസൈനെ കസ്റ്റഡിയില്‍ എടുത്തു.Also read – ‘ദുരിത ബാധിതര്‍ക്കായി സമാഹരിച്ച ഫണ്ട് തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സും ഭൂമി തട്ടിപ്പ് നടത്തിയ മുസ്ലിം ലീഗും നാടിന് അപമാനം’; ജന ജാഗ്രതാ സദസ്സ് വി. കെ. സനോജ് ഉദ്ഘാടനം ചെയ്തുമംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് കര്‍ണാടക ആര്‍ടിസി ബസില്‍ സ്വര്‍ണം കടത്തുന്നതിനിടെയാണ് മുജാസര്‍ പിടിയിലായത്. പ്രതിയെയൂം സ്വര്‍ണാഭരണങ്ങളും തുടര്‍ നടപടികള്‍ക്കായി ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി.content summary: In Manjeswaram, Kasaragod, 96 pieces of gold ornaments were seized while being smuggled without proper documentation. The gold was confiscated during a vehicle inspection carried out by the Excise Department. Mujaser Hussain, a native of Mumbai, was taken into custody in connection with the incident.The post മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന 96 പവന് സ്വര്ണ്ണാഭരണങ്ങള് എക്സൈസ് പിടികൂടി appeared first on Kairali News | Kairali News Live.