ഗ്രോത് കോണ്‍ക്ലേവ് സമാപിച്ചു

Wait 5 sec.

കാസര്‍ഗോഡ്:എസ്എസ്എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ഡിവിഷന്‍, സെക്ടര്‍ ജിഡി സെക്രട്ടറിമാരുടെ സംഗമം ഗ്രോത് കോണ്‍ക്ലേവ് സമാപിച്ചു.അബ്ദുല്‍ ബാരി സഖാഫി ആധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ സുറൈജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നംഷാദ് ബെജ്ജ വിഷയാവതരണം നടത്തി.ഹാഫിസ് അബ്ദുള്ള ഹിമമി പ്രാര്‍ത്ഥന നടത്തി. ഹാഫിസ് മിഖ്ദാദ് ഹിമമി സ്വാഗതവും അബൂബക്കര്‍ ഹിമമി നന്ദിയും പറഞ്ഞു.