കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക്മാറ്റി

Wait 5 sec.

കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനം തെന്നിമാറി. കൊച്ചി ദില്ലി എയര്‍ ഇന്ത്യ AI 504 വിമാനമാണ് തെന്നിമാറിയത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തെന്നിമാറിയത്.Also read- 112 ല്‍ വിളിച്ചാല്‍ വളരെ വേഗം റെസ്പോണ്‍സ്; പരിഷ്കരിച്ച ഇ ആർ എസ് എസ് സംവിധാനവുമായി കേരള പൊലീസ്രാത്രി 11 മണിയോടെയാണ് സംഭവം. വിമാനം തിരികെ ബേയിലേക്ക് മാറ്റി.സാങ്കേതിക തകരാർ എന്നാണ് സിയാൽ വ്യക്തമാക്കുന്നത്. വിമാനം മാറ്റി യാത്ര തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചതായും സിയാൽ. യാത്രസമയം പുന:ക്രമീകരിച്ചു ഒരുമണിയോടെ വിമാനം പുറപ്പെടുമെന്നാണ് നിലവില്‍ അധികൃതർ വ്യക്തമാക്കുന്നത്.updating…The post കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക് മാറ്റി appeared first on Kairali News | Kairali News Live.