ട്രെയിനിന്റെ AC ഡക്ടിൽ നൂറോളം മദ്യക്കുപ്പികൾ; ബോഗിയിൽ തണുപ്പ് കുറഞ്ഞ കാരണംകണ്ട് ഞെട്ടി യാത്രക്കാർ

Wait 5 sec.

ബിഹാർ: ട്രെയിനിലെ എസി ബോഗിയിൽ തണുപ്പ് കുറവാണ് എന്ന യാത്രക്കാരുടെ പരാതി അന്വേഷിക്കാൻ എത്തിയ ജീവനക്കാർ കണ്ടെത്തിയത് എസി ഡക്ടിൽ ഒളിച്ചുകടത്തിയ നൂറോളം മദ്യക്കുപ്പികൾ ...