തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു

Wait 5 sec.

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനെയാണ് കടുവ ആക്രമിച്ചത്. രാവിലെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. Also read: 300 കോടിയുടെ തട്ടിപ്പ്, വിദേശത്ത് പോയത് 162 തവണ; ട്രോളിനപ്പുറം ഗൗരവമാണ് യു പി വ്യാജ എംബസി കേസ് തലയ്ക്ക് പരിക്കേറ്റ രാമചന്ദ്രന് നാല് തുന്നലുണ്ട്. വയനാട് നിന്ന് പിടികൂടി മൃഗശാലയിൽ എത്തിച്ച കടുവയാണ് ആക്രമിച്ചത്. രാമചന്ദ്രനെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയ ശേഷംവീട്ടിലേക്ക് മടങ്ങി.A tiger attacked an employee at the Thiruvananthapuram Zoo. The tiger attacked Ramachandran, a supervisor at the zoo. The incident occurred while he was cleaning the cage in the morning. Ramachandran, who sustained a head injury, needs four stitches. The tiger that attacked him was captured from Wayanad and brought to the zoo.The post തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു appeared first on Kairali News | Kairali News Live.