സുൽത്താൻബത്തേരി: 'ഞാനൊരിക്കലും മരിക്കാൻ തയ്യാറായിരുന്നില്ല. ഹിമാലയത്തിന്റെ കൊടുമുടിയിലേക്കുള്ള ദുർഘടപാതയിൽ അനേകം മൃതശരീരങ്ങൾ തണുത്തുറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു; ...