നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സനായില്‍നടന്ന യോഗത്തിൽ, തുടർനടപടികളിൽ വ്യക്തതവരണം- കാന്തപുരം

Wait 5 sec.

കോഴിക്കോട്: യെമെന്റെ തലസ്ഥാനമായ സനായിൽ നടന്ന ഉന്നതതല യോഗത്തിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം അബൂബക്കർ മുസ്ലിയാർ ...