കൊടിയത്തൂർ:പുതിയോട്ടിൽ അബൂബക്കർ സിദീഖ് (40) നിര്യാതനായി. പിതാവ് പരേതനായ പുതിയോട്ടിൽ മുഹമ്മദ്.മാതാവ് പരേതയായ ഉമ്മേര്യം മംഗലശ്ശേരി (വിളക്കോട്ടിൽ) മയ്യിത്ത് ജേഷ്ഠൻ ഉമ്മറിന്റെ വീട്ടിൽ എത്തിച്ചതിന് ശേഷം മയ്യിത്ത് നിസ്ക്കാരം ഇന്ന് 28/7/2025 രാത്രി 10:30ന് കൊടിയത്തൂർ ജുമാമസ്ജിദിൽ നടക്കും.