'എ.ഐ വന്നു, പ്രവര്‍ത്തനരീതി മാറുന്നു'; 2% ജീവനക്കാരെ കുറയ്ക്കാന്‍ ടി.സി.എസ്, 12,000 പേരെ ബാധിക്കും

Wait 5 sec.

ഒരു വർഷത്തിനുള്ളിൽ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാൻ ഇന്ത്യൻ ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). സിഇഒ കെ കൃതിവാസൻ മണികൺട്രോളിന് നൽകിയ അഭിമുഖത്തിൽ ...